Question: 11 മുതൽ 25 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര?
A. 270
B. 325
C. 66
D. 250
Similar Questions
തോക്ക് : ബുള്ളറ്റ് :: ചിമ്മിനി :
A. വെള്ളം
B. വീട്
C. പുക
D. വായു
2 കൊല്ലം മുമ്പ് അമ്മയ്ക്ക് മകളുടെ 4 മടങ്ങ് വയസ്സായിരുന്നു. 2 കൊല്ലം കഴിഞ്ഞാല്‍ അമ്മയ്ക്ക് മകളുടെ 3 മടങ്ങ് വയസ്സാകും. എന്നാല്‍ മകളുടെ ഇപ്പോഴത്തെ വയസ്സ് എത്ര